Pattanakkad purushothaman biography of rory


1949-ല്‍ ആലപ്പുഴ ജില്ലയില്‍ പട്ടണക്കാട് രാമകൃഷ്ണന്റെയും അംബുജാക്ഷിയുടെയും മകനായി ജനിച്ചു. വയലാര്‍ കുഞ്ഞന്‍ ഭാഗവതായിരുന്നു ആദ്യഗുരു. സ്കൂളില്‍ പഠിക്കുമ്പോള്‍ തുടര്‍ച്ചയായി 5 വര്‍ഷം സംസ്ഥാന യുവജവനോത്സവങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

താമരപ്പൂങ്കാവില്‍ .. എന്ന യുഗ്മഗാനം പാടി സിനിമാ പിന്നണിഗാന രംഗത്തെത്തി.ആകാശവാണിക്ക് വേണ്ടി മനോഹരങ്ങളായ ഒട്ടേറെ ലളിതഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് .

കളര്‍കോട്‌ ചന്ദ്രന്‍ രചിച്ചു എം ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന.. എന്ന ഗാനം വളരെ പ്രശസ്തമാണ്

ഭാര്യ . രത്നമ്മ മക്കള്‍ . ജയേഷ്, ഷൈനി, ജനീഷ്, ഷീബ . ശ്രീ പട്ടണക്കാട് പുരുഷോത്തമന്‍ 22.02.2005 ല്‍ നിര്യാതനായി.

Sharmeen obaid-chinoy biography for kids

അവലംബം : മലയാളം വെബ് ദുനിയ , സിനി ഡയറി
തയ്യാറാക്കിയത് : ബാലമുരളി

സംഗീതംഗാനങ്ങള്‍
എം കെ അർജ്ജുനൻ 4
ജി ദേവരാജന്‍ 3
രാജാമണി 2
കെ രാഘവന്‍ 2
കുമരകം രാജപ്പന്‍ 1
രവീന്ദ്രൻ 1
ഗാനരചനഗാനങ്ങള്‍
വയലാര്‍ രാമവര്‍മ്മ 3
പി ഭാസ്കരന്‍ 3
ബിച്ചു തിരുമല 2
രഞ്ജിത്ത് മട്ടാഞ്ചേരി 1
ഗിരീഷ് പുത്തഞ്ചേരി 1
മങ്കൊമ്പ് ഗോപാലകൃഷ്ണൻ 1
കണ്ണദാസന്‍ 1
ഓ എന്‍ വി കുറുപ്പ് 1
രാഗംഗാനങ്ങള്‍
ഖരഹരപ്രിയ 1
ആരഭി 1
വര്‍ഷം ഗാനങ്ങള്‍
19753
19763
19992
19892
19772
19781
സംഗീതംഗാനങ്ങള്‍
പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌ 24
കുമരകം രാജപ്പന്‍ 13
എം കെ അർജ്ജുനൻ 10
പട്ടണക്കാട്പുരുഷോത്തമന്‍ 7
തരം തിരിക്കാത്തത് 6
വീരമണി,സോമു 6
കുമരകം ബോസ് 6
എം കെ അർജ്ജുനൻ ,പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌ ,ശങ്കരന്‍ നമ്പൂതിരി 4
എം ജി രാധാകൃഷ്ണന്‍ 4
ദര്‍ശന്‍ രാമന്‍ 3
ഗാനരചനഗാനങ്ങള്‍
എസ്‌ രമേശന്‍ നായര്‍ 17
തരം തിരിക്കാത്തത് 13
ചിറ്റൂർ ഗോപി 8
മധു ആലപ്പുഴ 6
പരമ്പരാഗതം 4
പി ഭാസ്കരന്‍ ,ചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി ,വൈക്കം ബാലമുരളീരാജ ,ആമ്പല്ലൂർ വിജയൻ 4
ചാത്തന്നൂർ മോഹൻ 3
ഭരണിക്കാവ് ശിവകുമാര്‍ 3
തങ്കന്‍ തിരുവട്ടാര്‍ 2
ചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി 2
രാഗംഗാനങ്ങള്‍
ശുഭ പന്തുവരാളി 3
ശഹാന 1
ചക്രവാകം 1
സല്ലാപം(സൂര്യ) 1
സാരമതി 1
കേദാരഗൗള 1
രഞ്ജിനി 1
ഖരഹരപ്രിയ 1
ആനന്ദഭൈരവി 1
ധര്‍മവതി 1
വര്‍ഷം ഗാനങ്ങള്‍
NA44
തരം തിരിക്കാത്തത് 9
19857
19836
19885
19974
19984
19934
20104
19903